Wednesday, 15 October 2014

                   എന്റെ സ്നേഹം
 കാറ്റിന്റെ വിധുമ്പുന്ന സംഗീതം
 എന്റെ കർണ്ണ പദങ്ങളെ തഴുകവേ കേൾകുന്നു
 ഞാൻ എന്റെ  സ്നേഹവും സ്നേഹ സംഗീത സ്മൃതികളും
 പ്രണയ വിദൂര യാമങ്ങൾ എനിൽ അലയടികവേ
 അറിയുന്നു ഞാൻ എന്റെ  പ്രണയനില വെള്ളിച്ചവും
 ..................ഇനിയും വ്വാണ്ണാണായ്യൂമ്മോ ......
ആ ............പ്രനയമം നിമ്ഷങ്ങൾ സഫലീകരികുവാൻ എന പ്രേമ സാഗരം ...........